വന്ദനം പൊന്നേശുനാഥാ!

417

വന്ദനം പൊന്നേശുനാഥാ!

DSMC 3

Lyricist: P. V. Thommi

Composer: P. V. Thommi

png

വന്ദനം പൊന്നേശുനാഥാ-! നിന്റെ കൃപയ്ക്കായ്‌ എന്നുമേ 1. ഇന്നുഷസ്സിന്‍ പ്രഭ കാണ്മതിന്നായ്‌ തന്ന കൃപയോര്‍ത്തിതാ - വന്ദനം - വന്ദനം 2. പോയ രാവില്‍ എന്നെ കാവല്‍ ചെയ്ത നായകനേ! നന്ദിയായ്‌ - വന്ദനം - വന്ദനം 3. ഇന്നലേക്കാള്‍ - ഇന്നുനിന്നോടേറ്റം റ ചേര്‍ന്നു ജീവിക്കേണം ഞാന്‍ - വന്ദനം - വന്ദനം 4. ഇന്നു നിന്റെ ആത്മശക്തിമൂലം എന്നെ മുറ്റും കാക്കുക - വന്ദനം - വന്ദനം 5, നിന്മുഖത്തിലുള്ള ദിവ്യകാന്തി എന്മേല്‍ ശോഭിക്കേണമേ - വന്ദനം - വന്ദനം 6. അഴിയാത്ത-ജീവശക്തിയെന്നില്‍ ഒഴിയാതെ പാർക്കേണം - വന്ദനം - വന്ദനം .

Music sheet is loading
0%
-
00:00 / 00:00

Suggessions