ക്രിസ്തുവില്‍ നിദ്ര ഭാഗ്യമേ

421

ക്രിസ്തുവില്‍ നിദ്ര ഭാഗ്യമേ

Asleep in Jesus

1. ക്രിസ്തുവില്‍ നിദ്ര ഭാഗ്യമേ, ദുഃഖമതിന്നു പിമ്പില്ലേ; ശ്ര്രുക്കളാല്‍ ഉപ്ദ്രവം ഉണ്ടായിടാത്ത വിശ്രമം 2. ക്രിസ്തുവില്‍ നിദ്ര ഭാഗ്യമേ അതിന്നു യോഗ്യം ഇന്‍പമേ; ചാവിന്‍ നിഷ്ഠൂരം തീര്‍ന്നെന്നു പാടുന്നതാശയുള്ളതു 3. ക്രിസ്തുവില്‍ നിദ്ര ശാന്തമേ; ഉണര്‍വു പിന്‍പു ഭാഗ്യമേ കര്‍ത്താവിന്‍ ശക്തി കാണിക്കും നാഴികയില്‍ നാം മോദിക്കും 4. ക്രിസ്തുവില്‍ ഭാഗ്യ നിദ്രയാം സങ്കേതം ദാസനാകണം ഭയപ്പെടാതുറങ്ങട്ടെ മേലില്‍ നിന്നു ക്ഷണം വരെ 5, ക്രിസ്തുവില്‍ നിദ്ര ഭാഗ്യമേ, ബന്ധുക്കള്‍ ആകും ദൂരവെ; നിന്‍ നിദ്ര ഏറ്റം ഭാഗ്യമേ ദുഃഖമതിന്നു പിമ്പില്ലേ.

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions