ഇന്നു നീ ഒരിക്കല്‍കൂടി ദൈവ വിളികേട്ടല്ലോ

422

ഇന്നു നീ ഒരിക്കല്‍കൂടി ദൈവ വിളികേട്ടല്ലോ

Once again the gospel

1 ഇന്നു നീ ഒരിക്കല്‍കൂടി ദൈവ വിളികേട്ടല്ലോ രക്ഷിതാവു സ്നേഹത്തോടെ കാത്തിരിക്കുന്നു നിന്നെ ഇന്നു തന്നെ യേശു നിന്നെ രക്ഷിപ്പാനായ്‌ കാക്കുന്നു ഭയം വേണ്ട ശങ്കിക്കേണ്ട വാ അവങ്കല്‍ നീയിന്നു- 2 എത്രനാള്‍ വൃഥാവായ്‌ നീങ്ങി മനുഷ്യാ നിന്‍ ജീവിതം ലോകത്തിന്റെ ഇന്‍പം തേടി കഴിച്ചു നീ ഈവിധം - ഇന്നു.. 3 നിന്റെ നിര്‍ണ്ണയം അറിവാന്‍ യേശു കാത്തു നില്‍ക്കുന്നു നിന്റെ ഹൃദയം തുറപ്പാന്‍ രക്ഷിതാവു മുട്ടുന്നു - ഇന്നു.. 4 കൈക്കൊള്ളാതെ തള്ളുമെന്നു ഒട്ടും വേണ്ട സംശയം രക്ഷിതാവു നിന്നെയിന്നു സ്വന്തമാക്കിത്തീര്‍ത്തിടും - ഇന്നു.. 5 ദൈവപുത്രന്‍ (്രൂശതിങ്കല്‍ തന്റെ രക്തം ചിന്തിയതാല്‍ നിന്റെ പാപം സര്‍വ്വം കര്‍ത്തന്‍ ഏറ്റെടുത്തു മരിച്ചു - ഇന്നു.. [കി

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions