ജീവജലാശയമേ കൃപാകരാ

426

ജീവജലാശയമേ കൃപാകരാ

png

ജീവജലാശയമേ കൃപാകരാ ദേവകുമാര ദേവാ 1. പാവന ഭാവന! പാപനിവാരണ! ചാവിനെ വെന്നപരാ। കൃപാകരാ!- ജീവ.. 2. ഭൂ നരപാലകാ! വാന ലോകാധിപാ ആനന്ദ വന്ദിതനേ! പാപികളിന്‍ - ജീവ.. 3. പാതകമാകവെ മോദമായ്‌ ചെയ്തതു താതനേ നീ ദയവായ്‌ മോചിക്കണം - ജീവ.. 4. പാപികളാകുമീ ദാസരിലാകെ നിന്‍ ആവിയെ നല്‍കിടുക കൃപാകരാ - ജീവ..

Music sheet is loading
0%
-
00:00 / 00:00

Suggessions