ജീവനുണ്ടാം ഏക നോട്ടത്താല്‍

427

ജീവനുണ്ടാം ഏക നോട്ടത്താല്‍

There is life for a look

ജീവനുണ്ടാം ഏക നോട്ടത്താല്‍-ക്രൂശിങ്കല്‍ ജീവനുണ്ടാം ഇപ്പോള്‍ നിനക്കു പാപീ നോക്കി നീ രക്ഷ പ്രാപിക്കുക ജീവനെ തന്നൊരു യേശുവില്‍ നോ-ക്കി-ജീവിക്ക- ജീവനുണ്ടാം ഏക നോട്ട ത്താല്‍ ക്രൂശിങ്കല്‍ ജീവനുണ്ടാം ഇപ്പോള്‍ നിനക്ക്‌ 2 യേശുതാന്‍ നിന്‍പാപം വഹിച്ചിട്ടില്ലായ്കില്‍ എന്തിനു പാപവാഹകനായ്‌ തന്‍ മൃത്യു നിന്‍ കടം വീട്ടായ്കിലെന്തിനു പാപ നാശ രക്തമൊഴുക്കി (നോക്കി...) 3 പ്രാര്‍ത്ഥന കണ്ണീരും ആത്മാവെ രക്ഷിക്കും രക്തം താന്‍ രക്ഷിക്കും ആത്മാവെ രക്തത്തെ ചിന്തിയൊരേശുവില്‍ നിന്‍ പാപം സാദരം വെയ്ക്കുക നീ മുദാ (നോക്കി...) 4 ചെയ്യേണ്ടതായിനി ഒന്നുമില്ലെന്നീശന്‍ ചൊന്നതാല്‍ സംശയം നീക്കുക കാലത്തികവിങ്കല്‍ പ്രത്ൃക്ഷനായവന്‍ വേലയെ പൂര്‍ണ്ണമായ്‌ തികച്ചു (നോക്കി...) ൭ യേശു താന്‍ നല്‍കുന്ന നിത്യമാം ജീവനെ ആശു നീ സാമോദം വാങ്ങുക നിന്നുടെ നീതിയാം യേശു ജീവിക്കയാല്‍ വന്നിടാ മൃത്യു എന്നറിക (നോക്കി...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions