പേടി വേണ്ട ലേശം കൂടെ ഞാനെന്നും

434

പേടി വേണ്ട ലേശം കൂടെ ഞാനെന്നും

Fear not I am with thee

പേടി വേണ്ട ലേശം കൂടെ ഞാനെന്നും പാര്‍ക്കുമെന്ന വാക്കെന്‍ ദീപമായെന്നും കൂരിരുട്ടിന്‍ മദ്ധ്യേ കൂടെ ശോഭിച്ചെന്‍ പാത കാണിച്ചീടും തനിയെ വിടപ്പെടാ പോയ്‌ ഭയമെല്ലാം താന്‍ കൈവിടാ സന്ദേഹം ഇല്ലതിനൊട്ടും 2 ശോഭയേറും പൂക്കള്‍ വാടിവീഴുന്നു സൂര്യകാന്തി കൂടെ മാഞ്ഞുപോകുമേ ശാരോന്‍ താരം യേശു പാര്‍ക്കും അന്തികെ വാനില്‍ കാന്തിയാം താന്‍ തനിയെ വിട്ട്ടുമോ? - പോയ്‌.. 3 മാര്‍ഗ്ഗം അന്ധകാരം ആയിത്തീര്‍ന്നാലും ആപല്‍ക്കാലമെന്റെ ഭാഗമാകിലും യേശുനാഥന്‍ എന്നില്‍ ആശ ചേര്‍ക്കുന്നു മോദം ഏകും വാക്യം തനിയെ വിടപ്പെടാ - പോയ്‌..

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions