പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കുന്നോനെ

437

പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കുന്നോനെ

Maramon 1979

Lyricist: P. D. John

Composer: P. D. John

png

പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കുന്നോനെ നിന്റെ സന്നിധിയില്‍ ഞാന്‍ വരുന്നേ സ്വര്‍ഗ്ലീയാനുഗ്രഹ ഭണ്ഡാരത്തിന്‍ വാതില്‍ തുറക്കേണമേ കേള്‍ക്കണേ എന്‍ പ്രാര്‍ത്ഥന നല്‍കണേ എന്‍ യാചന 2 പുത്രന്റെ നാമത്തില്‍ ചോദിക്കുമ്പോള്‍ ഉത്തരം തരുമെന്നരുളിയോനേ നീക്കം വരാത്ത നിന്‍ വാശത്തമെന്‍ പേര്‍ക്കു നീ തന്നുവല്ലോ - കേള്‍ക്കണേ.. 3 വചനമെന്നാത്മാവിന്‍ ദാഹം തീര്‍പ്പാന്‍ അരുളുക ദാസരില്‍ വരമധികം പകരുക ആത്മാവിന്‍ തിരുശക്തിയാല്‍ നിറയുവാന്‍ നിന്‍ ജനങ്ങള്‍ - കേള്‍ക്കണേ.. 4 പാപവും രോഗവും അകറ്റിടുമാ- രുധിരത്തിന്‍ അല്‍ഭുതശക്തിയിന്ന്‌ അറിയുവാനിവിടെ വിശ്വാസത്തിന്റെ ഹൃദയങ്ങള്‍ തുറക്കേണമേ - കേള്‍ക്കണേ..

Music sheet is loading
0%
-
00:00 / 00:00

Suggessions