കര്‍ത്താവെന്റെ ബലവും സംഗീതവും

447

കര്‍ത്താവെന്റെ ബലവും സംഗീതവും

Maramon 1990

png

കര്‍ത്താവെന്റെ ബലവും സംഗീതവും എന്നാത്മ രക്ഷയുമവനല്ലോ ഉല്ലാസഘോഷങ്ങളുണ്ട്‌ ജയസന്തോഷ ഗീതങ്ങളുണ്ട്‌ നീതിയുള്ളവര്‍ വാഴുന്ന വീട്ടില്‍ - കര്‍ത്താ.. 1. മനുഷ്യരിലാശ്രയം വയ്ക്കുകില്ല - ഞാന്‍ യഹോവയില്‍ ആശ്രയിക്കും പ്രഭുക്കളിലാശ്രയം വയ്ക്കുകില്ല - ഞാന്‍ യഹോവയിലാശ്രയിക്കും അവന്‍ ദയയുള്ളവന്‍ - ദീര്‍ഘക്ഷമയുള്ളവന്‍ കൃപമേല്‍ കൃപ പകരുന്നവന്‍ - കര്‍ത്താ.. 2. യേശു എന്‍ ചാരെ ഉള്ളതിനാല്‍ - ഞാന്‍ ഏതിലും ഭയപ്പെടില്ല വൈരികളെന്നെ വളയുകിലും - ഞാന്‍ അണുവിട പതറുകില്ലാ ഞാന്‍ വിളിച്ചിടുമ്പോള്‍ അവന്‍ വിടുവിക്കുന്നു വലങ്കരമതില്‍ കരുതീടുന്നു - കര്‍ത്താ.. 3, സകല സതൃത്തിലും വഴിനടത്താൻ - സ്വര്‍ഗ്ഗ കാര്യസ്ഥനെനിക്കുള്ളതാല്‍ മരുവിലെന്‍ വേലതികച്ചിടുവാന്‍ - ആത്മ ബാലമവനനരുളീടുന്നു താതനെനിക്കഭയം സുതനെനിക്കഭയം വിശുദ്ധാത്മനുമെനിക്കഭയം - കര്‍ത്താ..

Music sheet is loading
0%
-
00:00 / 00:00

Suggessions