അന്‍പിന്‍ രൂപി യേശുനാഥാ

449

അന്‍പിന്‍ രൂപി യേശുനാഥാ

DSMC 213

png

1] അന്‍പിന്‍ രൂപി യേശുനാഥാ നിന്‍ ഇഷ്ടം എന്‍ ഇഷ്ടമാക്ക കുരിശില്‍ തൂങ്ങി മരിച്ചവനേ! എന്നെത്തേടി വന്നവനേ! (അന്‍പിന്‍ ..) 2 മൃത്യുവിന്റെ താഖ്വരയില്‍ ഞാന്‍ തെല്ലും ഭയപ്പെടില്ല പാതാളത്തെ ജയിച്ചുവനേ! നിന്നില്‍ നിത്യം ആശ്രയിക്കും (അന്‍പിന്‍ ..) 3 എന്തു ഞാന്‍ നിനക്കു നല്‍കും വീണ്ടെടുത്ത ദൈവമേ ഏഴയായി ഞാന്‍ കിടന്നു എന്നെത്തേടി ചേര്‍ത്തവനേ (അന്‍പിന്‍ ..) 1 ജീവനോ മരണമതോ ഏതായാലും സമ്മതം താന്‍ കുശവന്‍ കയ്യില്‍ കളിമണ്‍പോല്‍ ഗുരുവേ എന്നെ നല്‍കിടുന്നേ (അന്‍പിന്‍ ..) ടി രോഗം നാശം നിന്ദ ദുഷി വേറെ എന്തുവന്നാലും വാഴും യേശു പാദത്തില്‍ ഞാന്‍ മുത്തം ചെയ്യും അവന്റെ പാദം (അന്‍പിന്‍ ..)

Music sheet is loading
0%
-
00:00 / 00:00

Suggessions