സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തീടുമേ

457

സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തീടുമേ

DSMC 363

Lyricist: Bhakth Singh

Composer: Bhakth Singh

png

സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തീടുമേ ദേവാധിദേവനെ രാജാധിരാജാവെ വാഴ്ത്തി വണങ്ങിടുമേ 1 അത്ഭൂതനിത്യസ്നേഹം - എന്നില്‍ സന്തതം തന്നീടും ദൈവസ്‌നേഹം എന്നും മാറാത്ത ദിവ്യസ്നേഹം എന്നില്‍ വസിക്കും സ്നേഹം (സ്തോത്രങ്ങള്‍ ..) 2 ജ്യോതിയായ്‌ കാണും സ്‌നേഹം - ഉള്ളില്‍ ജീവന്‍ തന്നു എന്നെ വീണ്ട സ്‌നേഹം ത്യാഗം സഹിച്ച ക്രൂശിന്‍ സ്നേഹം ദിവ്യ മധുരസ്‌നേഹം (സ്തോത്രങ്ങള്‍ ..) 3 മായാലോകത്തിന്‍ മോഹം - തേടി ശാപമേറ്റ എന്നെ വീണ്ട സ്നേഹം എന്നെ തേടിയ ദിവ്യ സ്നേഹം എന്നില്‍ പെരുകും സ്‌നേഹം (സ്തോത്രങ്ങള്‍ ..) 4 ജീവനേകിയ സ്‌നേഹം - സര്‍വ്വ ലോകത്തിന്‍ ശാപത്തെ നീക്കും സ്നേഹം ജീവശക്തിയാം ക്രൂശിന്‍ സ്നേഹം ഉള്ളം കവരും സ്‌നേഹം (സ്തോത്രങ്ങള്‍ ..) 5 വാക്കുമാറാത്ത സ്‌നേഹം - തിരു- വാശത്തം തന്നെന്നെ നിര്‍ത്തും സ്നേഹം സര്‍വ്വ വല്ലഭനാമെന്‍ നാഥാ സ്തോത്രം സ്തുതി നിനക്കേ (സ്തോത്രങ്ങള്‍ ..)

Music sheet is loading
0%
-
00:00 / 00:00

Suggessions