യേശുവേ നിന്‍ വലങ്കരത്താലെന്നെ

460

യേശുവേ നിന്‍ വലങ്കരത്താലെന്നെ

Maramon 1993

png

യേശുവേ നിന്‍ വലങ്കരത്താലെന്നെ ഓരോ ചുവടും നടത്തീടണേ യേശുവേ നിന്‍ ചിറകടിയതിലെന്നെ അഭയം നല്‍കി കാക്കണമേ കൃപ താ.. താ നാഥാ കൃപമേല്‍ കൃപ തന്നരുള്‍നാഥാ കൃപ താ.. താ നാഥാ 1 കുരിശിലെന്‍ പാപക്കടം വീട്ടിയോന്‍ നീ തിരുനിണമതില്‍ സ്‌നാനമേകിയോന്‍ നീ പുതുജീവന്‍ തന്നുണര്‍ത്തിയതും സ്വര്‍ഗ്ഗ സ്‌നേഹം തന്നതും നീ (കൃപ താ..) 2 മനസ്തറിയാതുയരും വേദനയില്‍ വഴികളടഞ്ഞുപോകും വേളയില്‍ ഒരുനാളും കൈവെടിയാതെ വഴി- കാട്ടും നല്ലിടയാ (കൃപ താ..) ര്‍3 ഒരു തരത്തിലും നിന്നെ പിരിഞ്ഞിടാതെ വരുംവരെയീയുലകില്‍ തളര്‍ന്നിടാതെ, തിരുനാദം കേട്ടനുഗമിക്കാന്‍ നിത്യ രാജ്യം പൂകിടുവാന്‍ (കൃപ താ..)

Music sheet is loading
0%
-
00:00 / 00:00

Suggessions