എന്നെ കൈവെടിയാത്തവനേ

png

എന്നെ കൈവെടിയാത്തവനേ കരുണാമയനേ ദേവാ തിരുക്കരം പിടിച്ചടിയനെ നടത്തീടുകില്‍ നിത്യജീവന്റെ പാതയില്‍ നടന്നീടുമേ എന്നെ കൈവെടിയാത്തവനേ- 1. ഹൃദയത്തിനാധികളാല്‍ ജീവിതം തളര്‍ന്നീടുമ്പോള്‍ പാദങ്ങളിടറാതെ ധൈര്യമായ്‌ നടക്കാന്‍ സാന്നിദ്ധ്യം പകര്‍ന്നിടണേ - എന്നെ.. 2. ഏവരും തൃജിച്ച്ടുമ്പോള്‍ ഭീതികള്‍ ഏറിടുമ്പോള്‍ പരിശുദ്ധനാഥനിലഭയം പ്രാപിക്കില്‍ അവനെന്നെ നടത്തീടുമെ - എന്നെ.. 3. നിന്ദകള്‍ ഏറിടുമ്പോള്‍ മാനസം പിടഞ്ഞിടുമ്പോള്‍ പരമപിതാവിന്റെ കാരുണ്യം തേടുകില്‍ ആശ്വാസം പകര്‍ന്നിടുമേ - എന്നെ..

Music sheet is loading
0%
-
00:00 / 00:00

Suggessions