സ്തോത്രമേ സ്തോത്രമേ പ്രിയയേശു

466

സ്തോത്രമേ സ്തോത്രമേ പ്രിയയേശു

png

സ്തോത്രമേ സ്തോത്രമേ പ്രിയയേശു രാജനെന്നും സ്തോത്രം പ്രിയ യേശു രാജനെന്നും സ്തോത്രം ] പാപവും അതിന്‍ ഫലമാം ശാപങ്ങളുമെല്ലാം ക്രൂശിലേറ്റ സ്നേഹത്തെ ഞാന്‍ ഓര്‍ത്തു നന്ദിയോടെ നിന്നടി വണങ്ങി (സ്തോത്ര...) 2 ദൂതസഞ്ചയമെനിക്കു കാവലായിരുന്നു ദൂതരെക്കാള്‍ ശ്രേഷ്ഠമായ സ്ഥാനം ദാനമായി തന്നതിനെ ഓര്‍ത്തു (സ്തോത്ര...) 3 ഞാനിനി ഭയപ്പെടുവാന്‍ ദാസ്യാത്മാവെയല്ല പൂത്രത്വത്തിന്‍ ആത്മാവിനാലെന്നെ പുരതനാക്കിത്തീര്‍ത്ത കൃപയോര്‍ത്തു (സ്തോത്ര...) 1 പാപത്തിനടിമയായ്‌ ഞാന്‍ വീണിടാതെ എന്നും പാവനമാം പാതയില്‍ നടത്തി പാവനാത്മന്‍ കാത്തിടുന്നതോര്‍ത്തു (സ്തോത്ര...) ടി ഓരോ നാളും ഞങ്ങള്‍ക്കുള്ളതെല്ലാം തന്നു പോറ്റി ഭാരമെല്ലാം നിന്‍ ചുമലിലേറ്റി ഭാരമെന്യേ കാത്തിടുന്നതോര്‍ത്തു (സ്തോത്ര...) 6 എണ്ണമില്ലാതുള്ള നിന്റെ വന്‍കൃപകളോര്‍ത്തു എണ്ണി എണ്ണി നന്ദിയാല്‍ നിറഞ്ഞു എണ്ണമെന്പേ വന്ദനം തരുന്നേ (സ്തോത്ര...)

Music sheet is loading
0%
-
00:00 / 00:00

Suggessions