ദൈവകൃപയില്‍ ഞാന്‍ ആശ്രയിച്ചു

472

ദൈവകൃപയില്‍ ഞാന്‍ ആശ്രയിച്ചു

DSMC

Lyricist: Charles John

Composer: Charles John

png

ദൈവകൃപയില്‍ ഞാന്‍ ആശ്രയിച്ചു അവന്‍ വഴികളെ ഞാനറിഞ്ഞു അനുഗമിച്ചീടും അവനുടെ ചുവടുകളെ 1 ഇഹലോകമേ: തരികില്ലൊരു സുഖവും മനഃശാന്തിയതും എന്റെ യേശുവിന്റെ തിരുസന്നിധിയില്‍ എന്നു ആനന്ദമുണ്ടെനിക്ക്‌ (ദൈവ...) 2 മനോവേദന പല ശോധന ജീവിത പാതയതില്‍ മാറാതേറിടുമ്പോള്‍ ആത്മനാഥനവന്‍ മാര്‍വ്വില്‍ ചാരി ഞാനാശ്വസിക്കും (ദൈവ...) 3 എത്ര നല്ലവന്‍ മതിയായവന്‍ എന്നെ കരുതുന്ന കര്‍ത്തനവന്‍ എന്റെ ആവശ്യങ്ങളെല്ലാമറിഞ്ഞിടുന്ന ഏറ്റം അടുത്ത സഹായകന്‍ താന്‍ (ദൈവ...) 1 എന്റെ ആയുസ്സിന്‍ ദിനമൊക്കെയും തിരുനാമ മഹത്വത്തിനായ്‌ ഒരു കൈത്തിരിപോല്‍ കത്തിയെരിഞ്ഞൊരിക്കല്‍ തിരുമാര്‍വ്വില്‍ മറഞ്ഞിടും ഞാന്‍ (ദൈവ...)

Music sheet is loading
0%
-
00:00 / 00:00

Suggessions