വിശുദ്ധാത്മാവേ വരിക ദോഷിയാം

76

വിശുദ്ധാത്മാവേ വരിക ദോഷിയാം

പല്ലവി വിശുദ്ധാത്മാവേ വരിക ദോഷിയാം എന്‍ നെഞ്ചില്‍ വസിക്ക ചരണങ്ങള്‍ നിന്‍ ഹിതം എത്ര അറിഞ്ഞാലും - പാപമേ നിത്യം ചെയ്തിടുന്നു ഞാന്‍ - എന്മേല്‍ നീ കടാക്ഷിക്കേണം അല്ലെങ്കില്‍ - പാപി ഞാന്‍ നിത്യ ചാവിന്നിരയാം - (വിശുദ്ധാ..) 2 പാപിയെന്റെ മൂലം പാടുപെട്ടെന്‍ യേശു പാരില്‍ മരിച്ചതിനെ - പല പ്രാവശ്യം പാപി മറന്നു മാപാപങ്ങള്‍ [11പക്ഷമായ്‌ ചെയ്തുപോയേന്‍ - (വിശുദ്ധാ..) ൯ ജീവനുണ്ടെന്നൊരു നാമമേ ഉള്ളെന്നില്‍ ജീവനില്ലേ പരനേ - ഭവാന്‍ കൈവിട്ടാല്‍ പാപി ഞാന്‍ - ചാവാനിടയാമേ കോപിച്ചു പോകരുതേ - (വിശുദ്ധാ..) [ നിന്നോടപേക്ഷിച്ചു വന്ദനം ചെയ്‌-വാനും നിന്‍ സത്യം കേള്‍പ്പതിന്നും - മാന്ദ്യം എന്നില്‍ പലപ്പോഴും വന്നവയ്ക്കു ക്ഷമ തന്നു നീ വന്നീടുക - (വിശുദ്ധാ..) ൭ ഈ ലോക മായയില്‍ കാലം കഴിച്ചു ഞാന്‍ മേല്‍ ലോകത്തെ മറന്നേന്‍ - ഇനി ആ ലോകകാര്യങ്ങള്‍ ചിന്തിപ്പതിന്നു നീ ആഗ്രഹം തന്നീടുക - (വിശുദ്ധാ..) 6 കല്ലു പോലുള്ള എന്‍ വല്ലാത്ത നെഞ്ചിനെ നല്ലവണ്ണം ഇളക്കി - ഉള്ള വല്ലാത്ത ചിന്തകള്‍ നീക്കി - എന്നുള്ളില്‍ നീ പള്ളി കൊണ്ടീടണമേ - (വിശുദ്ധാ..) [11ഇഷ്ടമായി

Music sheet is loading
0%
-
00:00 / 00:00

Suggessions