വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനില്‍ക്കാം

486

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനില്‍ക്കാം

Lyricist: Philipose

Composer: Philipose

png

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനില്‍ക്കാം പ്രിയന്‍ വരവിനു താമസം ഏറെയില്ല - തന്റെ വാശത്തങ്ങള്‍ പലതും നിറവേറുന്നേ - ഒരുങ്ങീടാം 2 യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ ഭൂകമ്പം പല വ്യാധികളാല്‍ ജനം നശിച്ചിടുന്നേ - രാജ്യം രാജ്യങ്ങളോടെതിര്‍ത്തു തുടങ്ങിയല്ലോ - ഒരുങ്ങീടാം 3 കൊട്ടാരങ്ങള്‍ തുടങ്ങി കൊട്ടില്‍വരെ ജനം കണ്ണുനീര്‍ താഴ്വരയിലല്ലയോ - ഒരു സ്വസ്ഥതയുമില്ല മനുഷ്യര്‍ക്കിഹേ - ഒരുങ്ങീടാം 4 ആകാശത്തിന്‍ ശക്തി ഇളകുന്നതാല്‍ ഭൂവില്‍ എന്തുഭവിക്കുമെന്നോര്‍ത്തു കൊണ്ട്‌ ജനം പേടിച്ചു നിര്‍ജ്ജീവരായിടുന്നേ - ഒരുങ്ങീടാം ി മേഘാരൂഡഃനായി വന്നിടുമേ പതിനായിരം പേരതില്‍ സുന്ദരന്‍ താന്‍ - തന്റെ കോമളരൂപം കണ്ടാനന്ദിപ്പാന്‍ - ഒരുങ്ങിടാം 6 മാലിന്യപ്പെട്ടിടാതോടീടുക മണവാളന്‍ വരവേറ്റം അടുത്തുപോയി - മണിയറ- യില്‍ പോയി നാം ആശ്വസിപ്പാന്‍ - ഒരുങ്ങിടാം

Music sheet is loading
0%
-
00:00 / 00:00

Suggessions