എന്‍ പടകില്‍ യേശുവുണ്ടേ

497

എന്‍ പടകില്‍ യേശുവുണ്ടേ

png

എന്‍ പടകില്‍ യേശുവുണ്ടേ എന്റെ നിത്ൃനായകന്‍ താന്‍ അലറുന്ന കാറ്റില്‍ അലയാതെ പോവാന്‍ എന്‍ പടകില്‍ യേശുവുണ്ടേ 1. ലോകയാത്രയില്‍ വീഴാതെ ഓടുവാന്‍ യേശുവില്‍ ഞാനെന്നുമെന്നും ചാരുവാന്‍ എന്‍ പടകില്‍ നാഥനുണ്ടേ ഈ വന്‍തിരയെ ജയിച്ചീടുവാന്‍ (എന്‍ പടകില്‍...) 2. അന്ധകാര ശക്തിയെ ജയിച്ചീടാന്‍ യേശുവില്‍ വസിച്ചു ഞാന്‍ പ്രകാശിപ്പാന്‍ എന്‍ പടകില്‍ കര്‍ത്തനുണ്ടേ ഈ വന്‍ചുഴിയെ ജയിച്ചീടുവാന്‍ (ഏന്‍ പടകില്‍...)

Music sheet is loading
0%
-
00:00 / 00:00

Suggessions