പൂര്‍വ്വീകമായ പെന്തക്കോസ്ത്ദാനം

78

പൂര്‍വ്വീകമായ പെന്തക്കോസ്ത്ദാനം

png

പൂര്‍വ്വീകമായ പെന്തക്കോസ്ത്ദാനം അരുളീടേ...ണം. അശുദ്ധിയെ വിട്ടെന്നും വിശുദ്ധമായ്‌ ജീവിപ്പാൻ അരുളീടേണം നാഥാ ആദിമശക്തിയിപ്പോള്‍ നലമൊടു (പൂര്‍വ്വീക...) 2 തിരുഹിതമേതെന്നു കരുതിടാതുള്ളോരെ കാരുണ്യത്താലീ...ശന്‍ പാദത്തില്‍ ചേര്‍ത്തിടുവാന്‍ നലമൊടു (പൂര്‍വ്വീക...) 3 അന്ധകാരാവൃതമാം പന്ഥാവില്‍ പോകുവോരെ ബന്ധുവാകുമീശന്‍, അന്തികെ- ചേര്‍ത്തിടുവാന്‍ നലമൊടു (പൂര്‍വ്വീക...) 4. ശക്തി കലര്‍ന്നെങ്ങും സാക്ഷികളായീടുവാന്‍ ശക്തമാക്ക ദേവ...ദാസരെ ഈ ദിനത്തില്‍ നലമൊടു (പൂര്‍വ്വീക...) ം] ആയിരമായിരങ്ങള്‍ ആദായമായിടുവാന്‍ ആദികാല ജീവന്‍ - സദയം ഇന്ന- രുളീടുവാന്‍ നലമൊടു (പൂര്‍വ്വീക...)

Music sheet is loading
0%
-
00:00 / 00:00

Suggessions