ചാവതാമെന്നില്‍ ജീവന്‍ നല്‍കുകേ

79

ചാവതാമെന്നില്‍ ജീവന്‍ നല്‍കുകേ

ചാവതാമെന്നില്‍ ജീവന്‍ നല്‍കുകേ ദൈവാത്മാവേ ഇപ്പോള്‍ ചേരുക എന്നില്‍ ഞാന്‍ ചാരീടുവാന്‍ (ദൈവാ..) 2 പാപത്തെപ്പറ്റി ദു:ഖിപ്പാനെന്നെ ദൈവാത്മാവേ ഇപ്പോള്‍ പാപത്തിന്‍ ദോഷം നന്നായ്‌ കാണിക്ക (ദൈവാ..) 3 യേശുവിലെനിക്കാശ നല്‍കുക ദൈവാത്മാവേ ഇപ്പോള്‍ യേശുവിന്‍ ഭംഗി എന്നെ കാട്ടുക (ദൈവാ..) 1 പ്രാര്‍ത്ഥനയതില്‍ ശക്തനാക്കെന്നെ ദൈവാത്മാവേ ഇപ്പോള്‍ തീര്‍ത്തരുളീടുകെന്റെ കേടുകള്‍ (ദൈവാ...) | ചിത്തമായതില്‍ ശുദ്ധി നല്‍കുക ദൈവാത്മാവേ ഇപ്പോള്‍ ശക്തിയില്‍ എന്നെ നീ വളര്‍ത്തുക (ദൈവാ..) 6 യേശുവിനു നല്‍ ദാസനാക്കെന്നെ ദൈവാത്മാവേ ഇപ്പോള്‍ നീ നിറയ്ക്കെന്നെ നിന്‍ വചനത്താല്‍ (ദൈവാ..)

Music sheet is loading
0%
-
00:00 / 00:00

Suggessions