ഒരുനാളും പിരിയാത്ത നല്ല സഖിയായ്‌

523

ഒരുനാളും പിരിയാത്ത നല്ല സഖിയായ്‌

Maramon 2005

ഒരുനാളും പിരിയാത്ത നല്ല സഖിയായ്‌ എന്റെ യേശു അരികിലുണ്ട്‌ എന്നെ തളരാതെ കരം തന്നു നയിച്ചിടുവാന്‍ മതിയായ ബലവാനവന്‍ അവന്‍ നടത്തുന്ന വഴികളും കരുതുന്ന വിധങ്ങളും അനന്യവും അവര്‍ണ്യവുമേ (2) (ഒരു...) 1. രക്താംബരം പോല്‍ കഠിനമായ കറയെല്ലാം കഴുകുമവന്‍ (2) എന്റെ പാപം പോക്കിയെന്നെ ശോഭയാര്‍ന്ന സൃഷ്ടിയാക്കുമേ (2) (അവന്‍...) 2. ഇത്രത്തോളം കരുതിയവന്‍ ജയത്തോടെ നടത്തുമവന്‍ (2) എന്നുമെന്നും തന്‍ ദയയാല്‍ അളവില്ലാതെ തരുമെനിക്ക്‌ (2) (അവന്‍..) .

Music sheet is loading
0%
-
00:00 / 00:00

Suggessions