മനസ്സൊരുക്കുക നാം

png

മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്‌ കര്‍ത്തനേശു സാക്ഷികളായ്‌ (2) ഒത്തു ചേര്‍ന്നിടാം ഒത്തു പാടിടാം കര്‍ത്തനേശു മഹത്വത്തിനായ്‌ (2) യി കണ്ണുനീരില്‍ നാം ഒരുമിച്ചു വിതച്ചിടുകില്‍ ആര്‍പ്പോടെ കൊയ്തെടുക്കും (2) ആത്മശക്തിയില്‍ അടരാടുമ്പോള്‍ അവനായ്‌ നാം ജയമെടുക്കും (2) 2 നീര്‍ത്തോടൂകള്‍ തേടുന്ന മാന്‍പേടപോല്‍ അതിദാഹത്തോടെ നമ്മള്‍ (2) അത്മമാരിക്കായ്‌ പ്രാര്‍ത്ഥിച്ചീടുമ്പോള്‍ അവന്‍ നമ്മെ നിറച്ചീടുമേ (2) 3 ദൈവ സ്‌നേഹത്തില്‍ നാമൊത്തു വളര്‍ന്നിടുമ്പോള്‍ ലോകര്‍ യേശുവേ അറിയും (2) സഭ ഏകമായ്‌ ഒരു ദേഹമായ്‌ പ്രഭ വീശണം ഇഹത്തില്‍ (2)

Music sheet is loading
0%
-
00:00 / 00:00

Suggessions