ദൈവവചനമേ ദിവ്യ വിശേഷം

82

ദൈവവചനമേ ദിവ്യ വിശേഷം

ദൈവവചനമേ ദിവ്യ വിശേഷം സര്‍വ്വദാ മോദമോടെ - അതില്‍ ദൈവമേ നോക്കുവാന്‍ കണ്ണെനിയ്ക്കേകുക ജീവദയാപരനേ- ചരണങ്ങള്‍ കൂരിരുളില്‍ വഴിപോക്കനു നല്ല പ്ര- കാശം തെളിച്ചുകാട്ടി - സദാ നേരെതന്‍ വഴിനടത്തീടും മണിവിള- ക്കേതിഹ ലോകമിതില്‍ - (ദൈവ...) 2 മേദിനിയില്‍ ധനധാന്യം നിറഞ്ഞുള്ള ഭണ്ഡാര ശാലയേതു - ആത്മ പൈദാഹമേറി വലഞ്ഞിടുന്നോര്‍ക്കൊരു ഭേദമെന്വയ കൊടുപ്പാന്‍ - (ദൈവ...) 3 സ്വര്‍ഗ്ഗപുരം നോക്കി യാത്ര ചെയ്യു- ന്നവര്‍ക്കൊക്കെയുമുള്ള മഹാ - നല്ല യോഗ്യനാം മിത്രത്തെ തെറ്റുകൂടാതങ്ങു കൂട്ടിക്കൊടുപ്പതെന്ത്‌? - (ദൈവ...) [ ഉണ്ടൊരു വൃക്ഷമതിന്‍ഫലമെപ്പോഴും [1]കുണ്ഠിതാനം പാപിയിന്‍ - മഹാ [2]ഇണ്ടലകറ്റി സന്തോഷം കൊടുത്തീടു- ന്നേതെതു ലോകമിതില്‍ - (ദൈവ...) [നി ട പാപത്താല്‍ നൊന്തു വലഞ്ഞിടും രോഗിക്കു വൈദ്യനാമേശുവിനെ -- കാട്ടി രാപ്പകല്‍ കൂടിരുന്നാശ്വാസ വാക്കുകള്‍ ചൊല്ലിക്കൊടുപ്പതെന്ത്‌? - (ദൈവ...) 6 എന്‍ വഴിക്കുള്ള മണിവിളക്കും സദാ ജീവന്റെ ഭോജനവും - നല്ല ജീവതരുവിന്‍ സുഖമേകും ഫലമതും നിന്‍ വചനം പരനേ - (ദൈവ...) [1]ദുഃഖിതന്‍ [2]ദുഃഖം

Music sheet is loading
0%
-
00:00 / 00:00

Suggessions