സീയോന്‍ സൈന്യമേ ഉണര്‍ന്നീടുവിന്‍

537

സീയോന്‍ സൈന്യമേ ഉണര്‍ന്നീടുവിന്‍

png

1. സീയോന്‍ സൈന്യമേ ഉണര്‍ന്നീടുവിന്‍ പൊരുതി നീ ജയമെടുത്തു വിരുതു പ്രാപിക്ക കേള്‍ക്കാറായ്‌ തന്‍ കാഹള ധ്വനി നാം പോകാറായ്‌, ഈ പാര്‍ത്തലം വിട്ടു തേജസ്ത്റും പുരേ 2. സര്‍വ്വായുധങ്ങള്‍ ധരിച്ചിടുക ദുഷ്ടനോടെതിര്‍ത്തു നിന്നു വിജയം നേടുവാന്‍ - (കേള്‍...) 3. ക്രിസ്തേശുവിന്നായ്‌ കഷ്ടം സഹിച്ചോര്‍ നിത്ൃനിത്ൃയുഗങ്ങള്‍ വാഴും സ്വര്‍ഗ്ഗസീയോനില്‍ - (കേള്‍...) 4. പ്രത്യാശയെന്നില്‍ വര്‍ദ്ധിച്ചീടുന്നേ അങ്ങുചെന്നു കാണുവാനെന്‍ പ്രിയന്‍ പൊന്‍മുഖം - (കേള്‍...) 5, ആനന്ദമേ നിത്യാനന്ദമേ കാന്തനോടു വാഴുംകാലം എത്ര ആനന്ദം - (കേള്‍...)

Music sheet is loading
0%
-
00:00 / 00:00

Suggessions