എന്നെ ഞാന്‍ സമര്‍പ്പിക്കുന്നു

547

എന്നെ ഞാന്‍ സമര്‍പ്പിക്കുന്നു

Lyricist: G. Robinson

Composer: G. Robinson

png

എന്നെ ഞാന്‍ സമര്‍പ്പിക്കുന്നു - നാഥാ നിന്നില്‍ ഞാന്‍ ചാരിടുന്നു എന്നെ നിന്‍ പൈതലാക്കി എന്നും നയിച്ചീടേണം (എന്നെ...) വചനസുധാരസത്താല്‍ വീണ്ടെടുത്തെന്നെയും നീ വിളികേട്ടു ഞാനണഞ്ഞു വിശുദ്ധമായെന്‍ ഹൃദയം (എന്നെ..) വരവിനായ്‌ കാത്തിരിക്കും വചനമെന്നാത്മബലം തിരുഹിതം ചെയ്തിടുവാന്‍ വരമരുളീടുകെന്നും (എന്നെ...)

Music sheet is loading
0%
-
00:00 / 00:00

Suggessions