ക്ഷമിക്കുവാനുള്ള ഹൃദയം

548

ക്ഷമിക്കുവാനുള്ള ഹൃദയം

png

ക്ഷമിക്കുവാനുള്ള ഹൃദയം ദൈവത്തിന്‍ വരദാനം പൊറുക്കുവാനുള്ള മനമോ പരിശുദ്ധാവിയിന്‍ കൃപയല്ലോ (2) (ക്ഷമിക്കുവാനുള്ള..) 1] ഉലകമൊന്നായ്‌ എതിര്‍ത്തെന്നാലും ഉയിര്‍ പോകുമെന്നാലും (2) ഏഴല്ലെഴുപതു വട്ടം ക്ഷമിക്കുവാന്‍ വിളിക്കപ്പെട്ടവര്‍ നാം (2) ക്രിസ്തുവിൻ സഹയാത്രികര്‍ (2) (ക്ഷമിക്കുവാനുള്ള..) 2 ജീവിതം പ്രകാശമാക്കാന്‍ സൌമ്യരായ്‌ മരുവീടണം (2) ദൈവരാജ്യം പണിഞ്ഞീടാന്‍ എന്നുമെന്നും ക്ഷമയുള്ളോരായ്‌ വാഴണം (2) ക്രിസ്തൻ സാക്ഷിയാകണം (2) (ക്ഷമിക്കുവാനുള്ള..) .

Music sheet is loading
0%
-
00:00 / 00:00

Suggessions