നിനക്കായ്‌ കരുതുന്ന ദൈവം

549

നിനക്കായ്‌ കരുതുന്ന ദൈവം

png

നിനക്കായ്‌ കരുതുന്ന ദൈവം നിന്നെ കാക്കുന്ന ദൈവം നിന്‍ ആകുലമെന്തിന്‌ ആകുലമെന്തിന്‌ ഈ ജീവിത യാത്രയില്‍ (2) നിനക്കായ്‌ കരുതുന്ന ദൈവം ] വയലിലെ താമരയെയും ആകാശത്തിലെ പറവകളെയും (2) പോറ്റുന്ന ദൈവം ഇന്നുമെന്നും നിന്നെ കരുതിടുമേ (2) നിനക്കായ്‌ കരുതുന്ന ദൈവം 2 കൂരുകില്‍ തന്‍ കുഞ്ഞിനെപ്പോലെ അമ്മതന്‍ പൈതല്‍ പോലെ (2) കാക്കുന്ന ദൈവം ഇന്നുമെന്നും നിന്നെ നടത്തിടുമേ (2) നിനക്കായ്‌ കരുതുന്ന ദൈവം

Music sheet is loading
0%
-
00:00 / 00:00

Suggessions