തേന്‍മധുരം അതിലും

84

തേന്‍മധുരം അതിലും

Then Inimai Athilum

Lyricist: John Palmer

Composer: John Palmer

Translator: Thomas John

png

തേന്‍മധുരം അതിലും - സത്യവേദം ദിവ്യമായ മധുരം അനുപല്ലവി ജ്ഞാനമധു നിറയും വേദമതിലെനിക്കു നാഥനേ അരുളാശ അനുദിനം രൂചിപ്പാന്‍ - (തേന്‍ ..) ചരണങ്ങള്‍ 1. കാരുണ്യ ഗുരുവചന - കളങ്ക നി- വാരണമായോരശനം[ 1] പൂരണമായതു ഞാനുള്‍ക്കൊണ്ടിടുകില്‍ പാവനാലയത്തിന്നു യോഗ്യനായീടുമേ - (തേന്‍ ..) 2. ബുദ്ധിയിന്‍ കണ്‍ ഇരുണ്ടു-ബോധമറ്റു പോയതിനാല്‍ വിരണ്ടു സിദ്ധി ലഭിച്ചതിന്നുള്‍ അതിശയങ്ങളെക്കണ്ടു തേറീടുവാനെന്‍ മനക്കണ്‍ തുറന്നരുള്‍ക നീ - (തേന്‍ ..) 3, പാദോപയോഗ ദീപം - നല്‍ വേദം പറ്റുകില്‍ അതിലാഭം ബാധചെയ്തീടും പല ശോധനകളും എതിര്‍ വരികില്‍ അഖിലം വെല്‍വാന്‍ തക്കോരായുധമതു - (തേന്‍ ..) 4. വിണ്ണുലകൊഴിഞ്ഞാലും - അതോടിഹ മണ്ണുലകഴിഞ്ഞാലും നിര്‍ണ്ണയമായൊന്നും ശ്രീകരമാകും ജീവ- തിരുമൊഴി ഹൃദി തങ്ങി ഫലിപ്പാനാഗ്രഹിക്ക - (തേന്‍ ..) 5. [2]സകലഭൂതരും വാഴ്വാന്‍ - അഹോദേവാ ഏകാ നിന്‍ അറിവുകൊള്‍വാന്‍ ശുദ്ധ സുവിശേഷം വിളങ്ങി പ്രകാശിപ്പാന്‍ ശുഭ്ധമാമാത്മാവെല്ലാവര്‍ക്കും നല്‍കുക. - (തേന്‍ ..)

Music sheet is loading
0%
-
00:00 / 00:00

Suggessions