എൻ പേർക്കു വാർത്ത നിൻ രക്തം

145.2

എൻ പേർക്കു വാർത്ത നിൻ രക്തം

1 എന്‍ പേര്‍ക്കു വാര്‍ത്ത നിന്‍ രക്തം എപ്പോഴും ധ്യാനം ചെയ്വതാം, പാപാശ പോയ ഓര്‍ ചിത്തം നിന്‍ സ്തോത്രം പാടുവാന്‍ നീ താ. 2 എന്‍ യേശുമാത്രം വാഴ്വതാം തന്‍ ശബ്ദം മാത്രം കേള്‍പ്പതാം തന്‍ ആസനം അതായതാം, ഒഴിഞ്ഞ സൌമ്യ നെഞ്ചു താ. 3 വിശ്വാസം, സത്യം, ശുദ്ധിയും സാധുത്വം, നോവും പൂണ്ടിതാ നിന്‍ വാസം ജീവന്‍ ചാവിലും മാറാത്ത നെഞ്ചു താ സദാ. 4 ദൈവീക സ്‌നേഹം പൂണ്ടതാം വിചാരം ശുദ്ധി ആയതാം കര്‍ത്താവിന്‍ രൂപം ആയതാം, സല്‍ നീതി പൂണ്ട നെഞ്ചു താ. 5 കര്‍ത്താവേ നിന്‍ സ്വഭാവം താ മേല്‍ ലോകം ചേര്‍ക്കാന്‍ വാ ഭവാന്‍ എന്നുള്‍ നിന്‍നാമ മുദ്ര ത നീ സ്‌നേഹഫ്[1] നാമി പുണ്യവാന്‍ [യ] [1]സ്നേഹമെന്നു പേരുള്ളവന്‍

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions