മഹത്വരാജന്‍ മരിച്ച

146.2

മഹത്വരാജന്‍ മരിച്ച

When I survey the Wondrous cross

Lyricist: Isaac Watts

Composer: Lowell Mason

Tune: HAMBURG

Translator: Mosa Walsalam

png

1. മഹത്വരാജന്‍ മരിച്ച ആശ്ചര്യ ക്രൂശില്‍ നോക്കി ഞാന്‍ ഈ ലോക ലാഭം ഉയര്‍ച്ച നഷ്ടം നിന്ദ്യം എന്നാക്കി ഞാന്‍ 2. പ്രശംസ ഒന്നു മാത്രമേ, അതേശുവിന്റെ മൃത്യു താന്‍, ചിറ്റിന്‍പ കാര്യം സര്‍വ്വമേ തന്‍ രക്തത്തിന്നു വിട്ടു ഞാന്‍ 3. തന്‍ കാല്‍, കരം, ശിരസ്സിലും സ്‌നേഹം, സന്താപം പായുന്നേ, ഈ രണ്ടും ചേര്‍ന്നതില്ലെങ്ങും തന്‍ മുള്‍മുടി ശ്രേഷ്ഠം തന്നെ 4. ഭൂലോകം ആകെ നേടി ഞാന്‍ പ്രതിഷ്ഠിച്ചാലും ആ ധനം പോരാ തന്‍ സ്‌നേഹത്തിന്നു ഞാന്‍ എന്നെ അശേഷം നല്‍കണം

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions