താതാതാതിരു അരുള്‍

പല്ലവി താതാതാതിരു അരുള്‍-താതാതാ അടിയനു അനുപല്ലവി വേദാ താ മനഗുണം-സാമോദം ഇതു ദിനം (താ...) ചരണങ്ങള്‍ 1.നീ താ വാ നിന്നിൽ ഭക്തി-നീ താതാ ദാസനു ബോധം താ തിരുഹിതം-ചെയ്തീടാന്‍ ഇതു ദിനം (താ...) 2. കാലം പോം അതിനുമുൻ-താ താതാതിരു അരുള്‍ ചേലോടെ തിരുഹിതം ചെയ്തീടാന്‍ ഇതു ദിനം (താ...) 3. മാറ്റേണം മമ ഗുണം-നല്‍കേണം തവ ഗുണം പോറ്റേണം അടിയനെ-പൊന്നീശോ ഇതു ദിനം (താ...) 4. നീക്കേണം തടവുകള്‍-മാറ്റേണം അതിജവം ചേര്‍ക്കേണം തിരുഭഭന്‍-ആക്കേണം അടിയനെ (താ...)

Music sheet is loading
0%
-
00:00 / 00:00

Suggessions