ഭൂലോകരാം എല്ലാരുമേ,

89

ഭൂലോകരാം എല്ലാരുമേ,

All people that on earth

ഭൂലോകരാം എല്ലാരുമേ, കര്‍ത്താവിന്‍ നാമം വാഴ്ത്തുവിന്‍, സന്തോഷമായ്‌ തന്‍ സ്തോത്രത്തെ വണക്കത്തോടെ പാടുവിന്‍. 2 കര്‍ത്താവു സത്യദൈവമാം, സൃഷ്ടിച്ചു നമ്മെ താന്‍ തന്നെ; നാം ജനം, അവന്‍ രാജനാം നാം ആടു, അവന്‍ മേയ്പനേ. 3 ആഘോഷത്തോടെല്ലാരുമായ്‌ ആലയത്തില്‍ പ്രവേശിപ്പിന്‍; പുകഴ്ചയോടു യോഗ്യമായ്‌ തന്‍ നാമത്തെ കൊണ്ടാടുവിന്‍. 4 എന്തെന്നാല്‍ ദൈവം നല്ലവന്‍, തന്‍ കാരുണ്യം എന്നേക്കുമാം തന്‍ സത്യം കാലാകാലം താന്‍ ആടാതെ നില്‍ക്കും നിശ്ചയം.

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions