വരിക നാഥാ! ഈ യോഗത്തിങ്കല്‍

92

വരിക നാഥാ! ഈ യോഗത്തിങ്കല്‍

Lyricist: T. J. Varkey

png

വരിക നാഥാ! ഈ യോഗത്തിങ്കല്‍ - നീ വരിക നാഥാ! ഈയോഗത്തിങ്കല്‍ ചരണങ്ങള്‍ 1. മന്ദബുദ്ധിയോടിതാ - ദാസന്മാര്‍ വന്നീടുന്നേ തരിക നാഥാ - സല്‍ബുദ്ധിയിപ്പോള്‍ - (വരിക...) 2. മണ്ണുമയമാം ഞങ്ങള്‍ - മദ്ധ്യത്തില്‍ വന്നിറങ്ങി നിറയ്ക്ക നാഥാ - നിന്നാത്മാവിനാല്‍ - (വരിക...) 3. ആശയോടിതാ ഞങ്ങള്‍ - സാഷ്ടാംഗം വീണിടുന്നേ ആശിഷം താ മഴ - പെയ്യുമ്പോലെ - (വരിക...) 4. ഹല്ലേലു ഹല്ലേലുയ്യാ - പാടുവിന്‍ യേശുവിന്നു കൊടുപ്പിന്‍ സദാ - സ്തുതി സ്തോത്രങ്ങളെ - (വരിക...) 5. താതസുതാത്മാവിന്നു - വന്ദനം ഇന്നുമെന്നും ആക സദാ - കാലാന്ത്യത്തോളം - (വരിക...)

Music sheet is loading
0%
-
00:00 / 00:00

Suggessions