സേനയിന്‍ യഹോവായേ

93

സേനയിന്‍ യഹോവായേ

സേനയിന്‍ യഹോവായേ നീ - വാനസേനയോടെഴുന്ന- ള്ളേണമേ ശാലേമിതില്‍ അനുപല്ലവി സീനായെന്ന മാമലയില്‍ - വാനസേനയോടെഴുന്ന- (സേന..) ചരണങ്ങള്‍ 1. ഹീനരാമീമാനവരില്‍ - മാനസം കനിഞ്ഞഹോ മാനുവേലനെ തന്നോരു - പ്രാണനായകാ! ഇന്നേരം- (സേന..) 2൧. ശലോമോന്‍ പണിഞ്ഞതാം ദേ-വാലയത്തിലന്നനു- കൂലമോടെഴുന്ന യിര്ര-യേലിന്‍ ദൈവമേ! ഇന്നേരം- (സേന... ഒ. നാലു ജീവികളോടാറു-നാലു മൂപ്പന്മാര്‍ മദ്ധ്യേ മാമഹത്വമോടഹോ സിം-ഹാസന-സ്ഥനായിവാഴും- (സേന..) 3. ഏശയാ പ്രവാചകന്‍ ക-ണ്ടാലയത്തിലുള്ളൊരു മെച്ചമാം സിംഹാസനത്തില്‍ വാഴും നാഥാ നീ ഇന്നേരം- (സേന..) 4. ആറു ചിറകുള്ള (സാഫ-ദൂതസംഘമാകവേയ- ങ്ങാര്‍ത്തു പാട്ടുചൊല്ലി സര്‍വ്വ - നാളിലും സ്തുതിക്കുന്നൊരു- (സേന..) 5, നേരായ്‌ നിന്നാത്മാവുരച്ച - കൂറുള്ളോരു ചൊല്‍കളാല്‍ നിന്‍ ആലയം ചേര്‍ന്നെങ്ങള്‍ പാടും പാട്ടു - കേട്ടനുഗ്രഹിപ്പാന്‍ (സേന..)

Music sheet is loading
0%
-
00:00 / 00:00

Suggessions