പരമദേവാ നിന്‍ വിലാസം

94

പരമദേവാ നിന്‍ വിലാസം

Tharunam Eedun Kazchi

പരമദേവാ നിന്‍ വിലാസം അരുള്‍ ഇന്നേരമേ കൃപവളരും തീരമേ ചരണങ്ങള്‍ 1. കരുണയാസന പ്രതാപ സകലവന്ദിതാ സ്വര്‍-പരമ ഉന്നതാ - (പരമ...) 2. സുരവരനരര്‍ നമിച്ചു - വാഴ്ത്തും പരമനായകാ നല്‍ - ക്കരുണദായകാ - (പരമ...) 3. ഉന്നതത്തില്‍ നിന്നെന്നെ കാക്കും ഒരു പരാപരാ നല്‍-ക്കരുണാസാഗര - (പരമ...) 4. പെരിയ പാപം തീര്‍പ്പതിന്നവ - തരിച്ച കര്‍ത്തനേ ഗതി - അരുളും രക്ഷകാ - (പരമ...) പ] 5. നരക മരണം അകറ്റി സകലം അടിമ വീണ്ടൊരു തന്‍ - അടിമ കൊണ്ടൊരു - (പരമ...) 6. ദിനം ദിനം കനിഞ്ഞിറങ്ങുകെങ്ങളില്‍ നീതിപാലനേ സര്‍വ - ജീവനാഥനേ - (പരമ...)

Music sheet is loading
0%
-
00:00 / 00:00

Suggessions