സൈന്യങ്ങളിൻ ദൈവം

1

സൈന്യങ്ങളിൻ ദൈവം

Holy, Holy. Holy

1. സൈന്യങ്ങളിൻ ദൈവം ആയ യഹോവേ നീ വിശുദ്ധൻ നീ പരിശുദ്ധൻ നിർമ്മലൻ സ്വർഗ്ഗം ഭൂമി എങ്ങും നിൻ മഹത്വം തിങ്ങും താത സുതാത്മാ ഭാഗ്യ ത്രിത്വമേ 2. സർവ്വശക്ത ദൈവം ആയ യഹോവേ നീ വിശുദ്ധൻ നീ പരിശുദ്ധൻ നിർമ്മലൻ ഇരുന്നവൻ നീയേ ആയിരിക്കുന്നോനേ നീ വരുന്നോൻ താൻ നിത്യ ദൈവമേ 3. ഹാലേലൂയാ ആമേൻ ദൈവ പിതാവേ ഹാലേലൂയാ യേശുവേ ദൈവജാതനേ ഹാലേലൂയാ ആമേൻ ദൈവശുദ്ധാത്മാവേ സ്തോത്രം സദാ ത്രിയേക ദൈവമേ

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions