പരിശുദ്ധപരനേ സ്തുതി നിനക്കു

97

പരിശുദ്ധപരനേ സ്തുതി നിനക്കു

Lyricist: T. J. Varkey

Composer: T. J. Varkey

png

പരിശുദ്ധപരനേ സ്തുതി നിനക്കു സുര- ലോകം വിട്ടവനേ സ്തുതി നിനക്കു അനുപല്ലവി തിരൂമനസ്സാലീ ധരയില്‍ വന്നോനേ കരുണക്കടലേ സ്തുതി നിനക്കു - ചരണങ്ങള്‍ പെരിയ ശ്ര്തുവിനാല്‍ നരഗണമാകെ കര കണ്ടിടുവതിന്നറിയാതെ തിരിഞ്ഞു വഴി വെടിഞ്ഞു നടന്നു വലഞ്ഞീടുന്ന - തറിഞ്ഞു നിന്‍ തിരുമനം കനിഞ്ഞോനേ - (പരിശുദ്ധ...) ഥു നീതിയിന്‍ സൂര്യാ നിഖിലേശാ। നിന്‍ തൃ പ്പാദമല്ലാതൊരു ഗതിയേത്‌? ഭൂതലേ ദൂരിതങ്ങളുഖിലവും ശിരസ്സില്‍ നീ ചുമന്നൊഴിച്ചതിനെ ഞാന്‍ മറപ്പേനോ - (പരിശുദ്ധ...) 3 പാപിയിന്‍ ബലമേ മനുവേലാ നിന്നില്‍ ചാരിടുന്നവരോടനുകൂലാ കോപത്തീയതില്‍ വീണുമുഴുകാതെ എന്നെ കാവല്‍ ചെയ്തീടുക ദിനംതോറും - (പരിശുദ്ധ...) 4 പെരിയ ശത്രുവിനാല്‍ നരകാഗ്നിക്കിട വരുവതിനിടയായ്‌ വന്നിടാതെ അരുമ രക്ഷകനേ തിരുകൃപയാലെന്നെ പരിശുദ്ധനാക്കി നിന്‍ ഇടം ചേര്‍ക്ക - (പരിശുദ്ധ...)

Music sheet is loading
0%
-
00:00 / 00:00

Suggessions