അനുഗ്രഹത്തോടെ ഇപ്പോള്‍

103

അനുഗ്രഹത്തോടെ ഇപ്പോള്‍

അനുഗ്രഹത്തോടെ ഇപ്പോള്‍ - അയയ്ക്ക അടിയാരെ യഹോവായേ മനസ്സിലിവുടയ മഹോന്നത പരനേ വന്ദനം നിനക്കാമേന്‍ 2 കരുണായിന്‍ ആസനത്തില്‍ - നിന്നു കൃപ അടിയങ്ങള്‍ മേല്‍ വരണം എല്ലായ്പ്പോഴും ഇരിക്കണം രാപ്പകല്‍ വന്ദനം നിനക്കാമേന്‍ 3 തിരുസമാധാന വാക്യം - ദാസരില്‍ സ്ഥിരപ്പെടാന്‍ അരുള്‍ക ഇപ്പോള്‍ അരുമ നിന്‍ വേദത്തെ അരുളിയ പരനേ ഹാലെലൂയാ ആമേന്‍

Music sheet is loading
0%
-
00:00 / 00:00

Suggessions