താ താ യേശുനാഥാ

104

താ താ യേശുനാഥാ

താ താ യേശുനാഥാ - ശുഭ മംഗളം ചരണങ്ങള്‍ ഏതനുഗ്രഹങ്ങള്‍ക്കും - ഏകകാരണന്‍ നീയേ പാതകങ്ങള്‍ ക്ഷമിക്കും - പരനേ രക്ഷാകരനേ (താ..) 2 അവനീപരങ്ങളിലും - ആധിപത്യം നിനക്കേ ശുഭ മംഗളം തരിക - ത്വരിതം രക്ഷാകരനേ (താ..) 3 ഇഹത്തിലും പരത്തിലും ഇമ്മാനുവേലാം ഈശോ മഹത്വമാര്‍ഗ്ഗം ശരണം - മംഗലോദയം ശുഭം (താ...)

Music sheet is loading
0%
-
00:00 / 00:00

Suggessions