വാ രക്ഷകാ ഇക്കൂട്ടത്തിങ്കല്‍

106

വാ രക്ഷകാ ഇക്കൂട്ടത്തിങ്കല്‍

Lyricist: T. J. Varkey

Composer: T. J. Varkey

png

വാ രക്ഷകാ - ഇക്കൂട്ടത്തിങ്കല്‍ വാ രക്ഷകാ - ഇക്കൂട്ടത്തിങ്കല്‍ - നീ ചരണങ്ങള്‍ 1. പാപികളായീടും നിന്‍ - ദാസർ മദ്ധ്യ വന്നു ആത്മവരം ചൊരിഞ്ഞീടുവാനായ്‌ - (വാ..) 2൧. ഓരോരോ ഉള്ളമതി - ലാത്മവെള്ളം നിറഞ്ഞു വന്‍ നദികള്‍ ഇന്നൊഴുകീടുവാന്‍ - (വാ..) 3. ലോകത്തെ വേര്‍പിരിഞ്ഞു - വേതാളത്തോടെതിര്‍ത്തു പാപികളെ നിന്നോടണപ്പാന്‍ - (വാ..) 4. നീചരാം ഞങ്ങളുടെ - യാചന കേട്ടു തിരു - വായ്മൊഴി പോലിന്നേരത്തില്‍ നീ - (വാ..) 5. പാര്‍ത്തു വിളിച്ചീടുമീ - പ്പാതകരില്‍ കനിഞ്ഞു പ്രാര്‍ത്ഥന കേട്ടരുള്‍ തരുവാന്‍ - (വാ...)

Music sheet is loading
0%
-
00:00 / 00:00

Suggessions