പരനേ നിന്‍ തിരുമുമ്പില്‍

107

പരനേ നിന്‍ തിരുമുമ്പില്‍

Lyricist: T. J. Varkey

Composer: T. J. Varkey

png

പരനേ നിന്‍ തിരുമുമ്പില്‍ - വരുന്നോരീ സമയേ ശരിയായ്‌ പ്രാര്‍ത്ഥന ചെയ്വാന്‍ - കൃപയെ തന്നരുള്‍ക ചരണങ്ങള്‍ 1. ഉരുകിയിന്നടിയാര്‍ നി-ന്നോടു യോജിച്ചിടുവാന്‍ തരിക നിന്നാത്മാവെ - പുതുമാരി പോലെ 2൧. ഞരങ്ങി ഞങ്ങളിന്‍ പേര്‍ക്കാ-യിരന്നീടുന്നവനേ വരികിന്നീയടിയാരില്‍ - ചൊരിക നിന്‍ വരങ്ങള്‍ 3. അനുഗ്രഹമുറിയിന്‍ പൂട്ടുകള്‍ താനേ തുറപ്പാന്‍ മനസ്സിന്നേശുവിനോടു - ലയിപ്പാനായരുള്‍ക 4. ഉണര്‍ത്തിക്കും വരമെല്ലാം - ക്ഷണം തന്നീടണമേ തുണ നീയെന്നിയെ വേറി - ല്ലറിഞ്ഞു നല്‍കണമേ 5. പരമാനന്ദമോദം വന്നകമേ തിങ്ങണമേ പരനാം നിന്നോടാനന്ദിച്ചിടുവാന്‍ നല്‍കണമേ (പരനേ..)

Music sheet is loading
0%
-
00:00 / 00:00

Suggessions