തരിക ദേവാ നിന്നാത്മദാനം

108

തരിക ദേവാ നിന്നാത്മദാനം

png

തരിക ദേവാ നിന്നാത്മദാനം - തരിക ദേവാ നിന്നാത്മദാനം ചരണങ്ങള്‍ 1. തുറന്നു പ്രതിഷ്ഠിക്കുന്നേന്‍ ഹൃദയത്തെ മുഴുവന്‍ നിറയ്ക്ക നാഥാ നിന്നാത്മാവിനാല്‍ - (തരിക...) 2. വിശ്വസിച്ചാശയോടെ യാചിക്കുന്നീയടിയാന്‍ യേശുമൂലം അളവില്ലാതിപ്പോള്‍ - (തരിക...) 3. തീജ്ജാലപോലെന്നുള്ളില്‍ നിന്നാത്മവരം നല്‍ക കുറവുകളെ കാണിച്ചീടുക - (തരിക...) 4. ലോകാന്ധകാരത്തില്‍ നിന്‍ സത്യവെളിച്ചമായി പ്രകാശിപ്പാന്‍ ശുദ്ധിചെയ്കയെന്നെ - (തരിക...) 5. ദാഹിച്ചപേക്ഷിക്കുമെനിക്കാത്മജലം നല്‍കി സ്നേഹമോടെ ജീവിപ്പിക്കുക - (തരിക...)

Music sheet is loading
0%
-
00:00 / 00:00

Suggessions