ആശിഷമരുളേണമേ

png

ആശിഷമരുളേണമേ - യേശുമഹേശാ ആശിഷമരുളേണമേ ചരണങ്ങള്‍ ആശയോടിതാ നിന്റെ ദാസരാമടിയങ്ങള്‍ ഈശനേ തിരുപ്പാദെ ആശയായ്‌ വന്നീടുന്നേ (ആശിഷ്‌...) ഥ്‌ രണ്ടോ മൂന്നോ പേര്‍ നിന്റെ നാമത്തില്‍ കൂടീടുകില്‍ വന്നീടുമവര്‍ മദ്ധ്യേയെന്നുര ചെയ്തവനേ (ആശിഷ്‌...) ടി ശുദ്ധഹൃദയം തന്നില്‍ വാണീടും പരമേശാ! ഏകണം പരിശുദ്ധ മാനസം അടിയാര്‍ക്കു (ആശിഷ്‌...) 4 തന്നെത്താന്‍ ഞങ്ങള്‍ക്കായി ഏല്ിച്ച - പ്രേമകാന്താ! അരുളേണം സ്വയയാഗമാത്മാവീയടിയാര്‍ക്കു (ആശിഷ്‌...)

Music sheet is loading
0%
-
00:00 / 00:00

Suggessions