വരിക സുരാധിപ പരമപരാ

111

വരിക സുരാധിപ പരമപരാ

്ധ വരിക സുരാധിപ- പരമപരാ - നിന്‍ കരുണാസനം വഴി-യായ്‌ സഭയില്‍ അനുപല്ലവി ഒരുമനസ്‌സോടു നിന്‍ തിരുഭവനേ [11പരിചോടടിയാര്‍ -വരുന്നതു- കാണ്‍ (വരിക...) ചരണങ്ങള്‍ ഭക്തിയോടടിയര്‍ നിന്‍ ത്ൃപ്പാദത്തില്‍ പ്രാര്‍ത്ഥന ചെയ്തു വരം ലഭിപ്പാന്‍ നിത്യവും നിന്‍ പരി - ശുദ്ധാത്മാ ശക്തി തന്നരുളാന്‍ - ഭജിച്ചിടുമ്പോള്‍ (വരിക...) ഥു തിരുമനസ്സിനെക്കുറി-ച്ചൊരു മനസ്സായ്‌ ഇരുവരോ മൂവരോ - വരുന്നിടത്തില്‍ കരുണയോടെ എഴു-ന്നരുളുമെന്നു തിരുവചസ്തരൂളിയ - പരമസുൂതാ (വരിക...) ലല വന്നടിയാരുടെ - കന്മഷവും തിന്മയശേഷവും - ദുര്‍മനസ്സും ഒന്നോടശേഷവും - നീക്കിടേണം എന്നും മോക്ഷേ - അടിയാര്‍ നില്ടൂന്‍ (വരിക...) 4 ദൂതരുടെ സ്തുതി -യില്‍ വസിക്കും നീതിസ്വരൂപനാം - യഹോവായ്ക്കും ഭൂതല രക്ഷക - മശിഹായ്ക്കും പരിശുദ്ധാത്മാ-വിനും സ്തോത്രം (വരിക...) റ [1]ഭംഗിയോടെ

Music sheet is loading
0%
-
00:00 / 00:00

Suggessions