പരനേ തിരുമുഖ ശോഭയിൽ

112

പരനേ തിരുമുഖ ശോഭയിൽ

Lyricist: K. V. Simon

Composer: K. V. Simon

png

പരനേ തിരുമുഖ ശോഭയിൽ കതിരെന്നുടെ ഹൃദയെ നിറവാന്‍ കൃപയരുളേണമീ ദിവസാരംഭ സമയെ ചരണങ്ങള്‍ 1] ഇരുളിന്‍ ബലമഖിലം നികട്ടെ[1] നിന്നങ്ങൊഴിവാന്‍ പരമാനന്ദ ജയകാന്തിയെന്‍ മനതാരിങ്കല്‍ പൊഴിവാന്‍ (പരനേ...) [ലി പുതുജീവനില്‍ വഴിയേ മമ! ചരണങ്ങളിന്നുറപ്പാന്‍ അതിശോഭിത കരുണാഘന്റ[2]- മിഹമാം വഴി നടത്താന്‍ (പരനേ...) ഹൃദയെ തിരുകരമേകിയ പരമാമൃത ജീവന്‍ പ്രതിവാസരം [3] വളര്‍ന്നേറ്റവും ബലയുക്തമായ്‌ ഭവിപ്പാന്‍ (പരനേ...) 4 പരമാവിയില്‍ തിരുജീവനിന്‍ മുളയീയെന്നില്‍ വളര്‍ന്നി- ട്ടരിസഞ്ചയ നടുവില്‍ നിന്റെ ഗുണശക്തികള്‍ വിളങ്ങാന്‍ (പരനേ..) തി മരണം വരെ സമരാങ്കണ മതില്‍ ഞാന്‍ നിലനിന്നി- ട്ടുമര്‍ ചെയ്തെന്റെ നിലകാക്കുവാന്‍ തവ സാക്ഷിയായിരിപ്പാന്‍ (പരനേ...) 6 അമിതാനന്ദ മുഖശോഭന നിലയേ വന്നങ്ങണവാന്‍ അവിടെന്നുടെ പ്രീയനോടൊത്തു യൂഗകാലങ്ങള്‍ വസിപ്പാൻ (പരനേ...)

Music sheet is loading
0%
-
00:00 / 00:00

Suggessions