സർവ്വ ലോകാധിപാ നമസ്ക്കാരം

3

സർവ്വ ലോകാധിപാ നമസ്ക്കാരം

Lyricist: Vedamanikyam

Composer: Vedamanikyam

Video

1. സർവ്വ ലോകാധിപാ നമസ്ക്കാരം സകല സൃഷ്‌ടികർത്താനമസ്ക്കാരം ധര കടൽ ജീവൻ വാനവും സൃഷ്ടിച്ച ദയാ പര പിതാവേ നമസ്ക്കാരം 2. ധര തന്നിൽ മനുഷ്യർ ജീവനെ വരിപ്പാൻ തരു തന്നിൽ മരിച്ചോൻ നമസ്ക്കാരം തിരു അവതാരം നമസ്ക്കാരം ജഗതി രക്ഷിതാവേ നമസ്ക്കാരം നമസ്ക്കാരം 3. പശുദ്ധ ആത്മാ നമസ്ക്കാരം പരമ സൽഗുരുവേ നമസ്ക്കാരം അരൂപിയായ് അയഅത്തിൽ വസിക്കും ദിവ്യ രക്ഷിതാവേ നമസ്ക്കാരം നമസ്ക്കാരം 4. ത്രിത്തൊഴിലുള്ളോൻ നമസ്ക്കാരം ത്രിയേക നാഥാ നമസ്ക്കാരം കർത്താധി കർത്താ കാരുണ്യക്കടലേ പ്രഞ്ചത്തിൻ പിതാവേ നമസ്ക്കാരം നമസ്ക്കാരം

Music sheet is loading
0%
-
00:00 / 00:00

Suggessions