അതിരാവിലെ തിരുസന്നിധൌ

114

അതിരാവിലെ തിരുസന്നിധൌ

അതിരാവിലെ തിരുസന്നിധൌ അണയുന്നൊരീ സമയേ അതിയായ്‌ നിന്നെ സ്തുതിപ്പാന്‍ കൃപ അരുള്‍ക യേശുപരനേ ചരണങ്ങള്‍ രജനീയതിലടിയാനെ നീ സുഖമായ്‌ കാത്ത കൃപയ്ക്കായ്‌ ഭജനീയമാം തിരുനാമത്തി- ന്നനന്തം സ്തുതി മഹത്വം (അതിരാവിലെ...) ൧ എവിടെല്ലാമീ നിശയില്‍ മൃതി നടന്നിട്ടുണ്ടു പരനേ! അതില്‍ നിന്നെന്നെ പരിപാലിച്ച കൃപയ്ക്കായ്‌ സ്തുതി നിനക്കേ (അതിരാവിലെ...) 3 നെടുവീര്‍പ്പിട്ടു കരഞ്ഞീടുന്നു പല മര്‍ത്യരീസമയേ അടിയനുള്ളില്‍ കുതുകം തന്ന കൃപയ്ക്കായ്‌ സ്തുതുതി നിനക്കേ (അതിരാവിലെ..) 4 കിടക്കയില്‍ വെച്ചരിയാം[ 1] സാത്താ- നടുക്കാതിരിപ്പതിനെന്‍ അടുക്കല്‍ ദൂതഗണത്തെ കാവ- ലണച്ച കൃപയനല്യ (അതിരാവിലെ...) ട ഉറക്കത്തിനു സുഖവും തന്നെ- ന്നരികെ നിന്നു കൃപയാല്‍ ഉറങ്ങാതെന്നെ ബലമായ്‌ കാത്ത തിരുമേനിക്കു മഹത്വം (അതിരാവിലെ..) 6 അരുണന്‍ ഉദിച്ചുയര്‍ന്നിക്ഷിതി- [2]ദ്യുതിയാല്‍ വിളങ്ങീടുംപോല്‍ പരനേയെന്റെയകമേ [3]വെളി- വരുള്‍ക തിരുകൃപയാല്‍ (അതിരാവിലെ...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions