ഉഷഃകാലം നാം എഴുന്നേല്‍ക്കുക

115

ഉഷഃകാലം നാം എഴുന്നേല്‍ക്കുക

ഉഷഃകാലം നാം എഴുന്നേല്‍ക്കുക പരനേശുവെ സ്തുതിപ്പാന്‍ ഉഷഃകാലമെന്താനന്ദം നമ്മള്‍ പ്രീയനോടടുത്തീടുകില്‍ ൧ ഇതുപോലൊരു പ്രഭാതം നമു- ക്കടുത്തീടുന്നു മനമേ! ഹാ! എന്താന്ദം പ്രിയന്‍ ശോഭിത സൂര്യനായ്‌ ഭൂവില്‍ വരുന്നാള്‍ 3 നന്ദിയാലുള്ളം തുടിച്ചീടുന്നു തള്ളയാമേശു കാരുണ്യം ഓരോന്നോരോന്നായ്‌ ധ്യാനിപ്പാനിതു നല്ല സന്ദര്‍ഭമാകുന്നു 4 ഇന്നലെ ഭൂവില്‍ പാര്‍ത്തിരുന്നവ- രെത്രപേര്‍ ലോകം വിട്ടുപോയ്‌ എന്നാലോ നമുക്കൊരുനാള്‍കൂടെ പ്രിയനെ പാടി സ്തുതിക്കാം ട കൊടുങ്കാറ്റുണ്ടി വനദേശത്തെന്‍ പ്രിയനെ എന്നെ വിടല്ലേ കൊതിയോടു ഞാന്‍ വരുന്നേ- എന്റെ സങ്കടമങ്ങു തീര്‍ക്കണെ! ( 6 നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നു നഗ്നനായിത്തന്നെ പോകുമെ ലോകത്തിലെനിക്കില്ലയാതൊന്നും എന്റെ കൂടന്നു പോരുവാന്‍ 7 ഹാ! എന്‍ പ്രിയന്റെ പ്രേമത്തെയോര്‍- ത്തിട്ടാനന്ദം, പരമാനന്ദം! ഹാ! എന്‍പ്രിയനാ പുതുവാനഭൂ ദാനം ചെയ്തതെന്താനന്ദം! ഒ മരുവില്‍ നിന്നു പ്രിയന്മേല്‍ ചാരി വരുന്നൊരിവള്‍ ആരുപോല്‍ വനത്തില്‍ കൂടെ പോകുന്നെ ഞാനും സ്വന്ത രാജ്യത്തില്‍ ചെല്ലുവാന്‍

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions