വന്നീടുക സല്‍ഗുരുവേ

119

വന്നീടുക സല്‍ഗുരുവേ

Varumayya Pothakare

വന്നീടുക സല്‍ഗുരുവേ പാര്‍ത്തീടുക രാത്രിനേരം; ചേര്‍ന്നീടുക ഞങ്ങളോട്‌ കഴിച്ചിടാമേ നാമത്താഴം 2 സൂര്യപ്രഭ നീങ്ങിപ്പോയി പ്രിയനേ നീ വന്നീടുക! രാത്രികാലം കാത്തിരിക്കാം ഉത്തമനേ കരുണ ചെയ്ക. 3 കളത്രമാം നിന്‍ തിരുസഭയെ വളര്‍ത്തീടുക ലോകമെങ്ങും, പാപമെല്ലാം പരിഹരിച്ച്‌ ഭാഗ്യമേകി ഭരിച്ചിടേണം.

Music sheet is loading
0%
-
00:00 / 00:00

Suggessions