യേശുനായകനേ സ്വാമി

120

യേശുനായകനേ സ്വാമി

Composer: Mosa Walsalam

png

യേശുനായകനേ സ്വാമി ദാസരോടീ രാവില്‍ - പാര്‍ത്തരുളേണമേ ചരണങ്ങള്‍ പാപങ്ങള്‍ ഈ പകല്‍ - അടിമകള്‍ ചെയ്തവ പാപികള്‍ക്കു ക്ഷമിച്ചു - കല്പിക്ക സമാധാനം (യേശു...) ഥ്‌ ആപത്തനര്‍ത്ഥങ്ങളും - അടുത്തു വരാതെ നീ അലിവോടീ അടിയാരെ- കാത്തരുളേണമേ (യേശു...) 3 ദീനദുഃഖങ്ങള്‍ ഭയ-ങ്കര സ്വപ്നങ്ങളും മറ്റും ചേര്‍ന്നു വരാതെ സ്വാമീ- ദാസരെ കാത്തരുള്‍ (യേശു...) 4 സ്വസ്ഥനിദ്രയരുളി - സുഖബലത്തോടു വീണ്ടും സ്തുതിച്ചു നിന്‍ ഹിതം ചെയ്വാ-നുണര്‍ത്തിയരുളേണമേ (യേശു...)

Music sheet is loading
0%
-
00:00 / 00:00

Suggessions